Jasprit Bumrah's Early Test Career Mirrors All-time Greats<br />വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ബുംറ കത്തിക്കയറിയിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. ടെസ്റ്റില്‍ ബുംറയുടെ ഇതുവരെയുള്ള ബൗളിങ് പ്രകടനം ശരിക്കും ഞെട്ടിക്കുന്നതാണ്. മുന്‍ ഇതിഹാസ പേസര്‍മാര്‍ പോലും ഇന്ത്യന്‍ പേസര്‍ക്കു താഴെയാണന്നതാണ് കൗതുകകരം.
